5/5 Sanchar 3 years ago on Google
Thattupara
Thattupara
View
Point
My
journey(
25-10-2020)
16
km
from
Puliyanam
to
Thattupara,via
Angamaly
Ride
type-cycling🚲
Level
-
Easy
Time
:Within
an
hour
and
a
half
of
time.
This
is
a
place
where
you
can
relax
in
the
early
morning🙂🌞.
There
is
also
a
small
stream
on
the
left.
On
the
left
is
the
Sunrise
(east)
and
the
Malayattoor
hill.
Looking
ahead
you
can
see
a
canal,
a
nearby
church
and
a
landscape
in
the
distance.
The
songs
and
tranquility
from
the
nearby
church
in
the
early
morning
create
a
nice
ambience.
By
seven
o'clock
in
the
morning,
the
nearest
quarry
was
open
and
the
number
of
vehicles
was
increasing,
causing
noise
disturbances.
🚫Travelers
please.
Be
careful
not
to
litter
the
area
with
plastic.
തട്ടുപാറ
വ്യൂ
പോയിന്റ്
എന്റെ
യാത്ര(25-10-2020)
പുളിയനം
-
തട്ടുപാറ
16
km,
(അങ്കമാലി
വഴി
)
ട്രിപ്പ്
ടൈപ്പ്
-സൈക്ലിംഗ്
ലെവൽ
-
ഈസി
സമയം
-
ഒന്നര
മണിക്കൂറിൻ
ഉള്ളിൽ
അതിരാവിലെ
ശാന്തമായി
വന്നിരിക്കാൻ
പറ്റിയ
ഒരിടമാണ്
ഇവിടം.
ഇടതു
വശത്തായി
ഒരു
ചെറിയ
വെള്ള
ചാലും
ഉണ്ട്.
ഇടതു
ഭാഗത്താണ്
സൂര്യോദയം
(കിഴക്ക്
)മലയാറ്റൂർ
മലയും
ഈ
ഭാഗത്തു
കാണാം.
മുന്നോട്ടു
നോക്കിയാൽ
ഒരു
കനാലും
അടുത്തുള്ള
ഒരു
പള്ളിയും
ദൂരേക്ക്
കിടക്കുന്ന
ഭൂ
പ്രികൃതിയും
കാണാം.
അതിരാവിലെ
അടുത്തുള്ള
പള്ളിയിൽ
നിന്നുമുള്ള
പാട്ടുകളും
ശാന്തമായ
നല്ല
ഒരു
ചുറ്റുപാട്
സൃഷ്ടിക്കുന്നു.
രാവിലെ
ഏഴുമണി
ആകുമ്പോഴേക്കും
അടുത്തുള്ള
ക്വാറി
യും
മറ്റും
പ്രവർത്തനം
ആരംഭിക്കുന്നതിനാലും,
വണ്ടികളുടെ
എണ്ണം
കൂടുന്നതിനാലും,
അതുമൂലമുണ്ടാകുന്ന
ശബ്ദം
അസ്വസ്ഥത
ഉണ്ടാകുന്നു.
🚫ദയവു
ചെയ്ത്
യാത്രികരാരും
തന്നെ.
ഇവിടം
പ്ലാസ്റ്റിക്
അടക്കമുള്ള
മാലിന്യങ്ങൾ
വലിച്ചെറിഞ്ഞു
വൃത്തികേടാക്കാതിരിക്കാൻ
ശ്രദ്ധിക്കുക.
22 people found this review helpful 👍