5/5 Deljo M. 3 years ago on Google
(Translated
by
Google)
Sports
store
that
everyone
should
come
to
at
least
once.
It
is
a
very
spacious
shop.
Most
of
the
things
that
everyone
who
is
a
regular
sports
/
fitness
lover
will
love
are
available
here
at
affordable
prices
...
You
can
bring
your
family
even
if
you
are
not
interested.
Look
at
all
the
things
you
have
to
do.
It
would
have
taken
an
hour
and
a
half
to
get
two
kicks
on
the
court
and
let
the
kids
jump
on
the
tramp
if
they
had
...
1,
2
that
can
be
bought
at
an
affordable
price.
Events
....
Jogging
shoe
for
Rs
799.
Even
if
the
event
is
a
jogging
shoe,
you
can
play
light
football,
play
shuttlecock,
go
out,
etc
...
Angle
socks
for
Rs
49,
hard
football
for
Rs
599
...
T-shirt
for
Rs
99,
Shuttle
bat
for
Rs
249
etc
........
All
places
are
wheelchair
friendly
.....
If
there
was
a
coffee
shop,
it
would
be
broken
......
(Original)
എല്ലാവരും
ഒരിക്കലെങ്കിലും
വന്നിരിക്കേണ്ട
സ്പോർട്ട്സ്
സ്റ്റോർ
.
വളരെ
വിശാലമായ
ഷോപ്പാണ്ത്
.
സാധാരണ
സ്പോർട്ട്സ്
/
ഫിറ്റ്നസ്
പ്രേമികളായ
എല്ലാവർക്കും
ഇഷ്ടപ്പെടുന്ന
ഒട്ടുമിക്ക
വസ്തുക്കളും
താങ്ങാവുന്ന
വിലകളിൽ
ഇവിടെ
നിന്നും
ലഭിക്കും
...
നിങ്ങൾക്ക്
ഒരു
താൽപര്യം
ഇല്ലെങ്കിലും
ഫാമിലിയെ
കൂട്ടി
വരാം
എല്ലാം
ചുമ്മ
കണ്ട്
റേറ്റ്
നോക്കി
അവിടിരിക്കണ
ക്യാരംസിൽ
ഒരു
കളി
കളിച്ച്
,
സൈക്കിൾ
ഒരു
ടെസ്റ്റ്
ഡ്രൈവ്
നടത്തി
,
പുറത്തുള്ള
ഷട്ടിൽ
കോർട്ടിൽ
ഒരു
ഗെയിം
കളിച്ച്
,
ഫ്രണ്ടിലെ
ഫുട്ബോൾ
കോർട്ടിൽ
രണ്ട്
കിക്കെടുത്ത്
,
പിള്ളേരുണ്ടങ്കിൽ
അവരെ
ട്രാംപോയിൽ
ചാടാൻ
വിട്ടിട്ട്
നോക്കുമ്പോഴെക്കും
ഒരു
ഒന്നര
മണിക്കൂർ
കഴിഞ്ഞിട്ടുണ്ടാകും
...
താങ്ങാവുന്ന
വിലയിൽ
വാങ്ങാവുന്ന
1,
2
.
സംഭവങ്ങൾ....
799
രൂപയുടെ
ജോഗിംഗ്
ഷൂ
.
സംഭവം
ജോഗിംഗ്
ഷൂ
ആണെങ്കിലും
ലൈറ്റ്
ഫുട്ബോൾ
കളിക്കാo
,
ഷട്ടിൽ
കളിക്കാം
,
പുറത്തു
പോകാൻ
ഉപയോഗിക്കാം
,
etc
...49
രൂപയുടെ
ഏങ്കിൾ
സോക്സ്
,
599
രൂപയുടെ
ഹാർഡ്
ഫുട്ബോൾ
...
99രൂപയുടെ
ടീ
ഷർട്ട്
,
249
രൂപയുടെ
ഷട്ടിൽ
ബാറ്റ്
etc
etc
........
വീൽ
ചെയ്യർ
ഫ്രണ്ട്ലിയാണ്
സ്ഥലങ്ങളെല്ലാം
.....
ഒരു
കോഫീ
ഷോപ്പും
കൂടെയുണ്ടെങ്കിൽ
പൊളിച്ചേനെ
......